Verse 1യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽ
ദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരം
Verse 2ദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേ
ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയം
Verse 3ഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻ
ദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽ
Verse 4ലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീ
സാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്
Verse 5ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻ
താതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീ
Verse 6ദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരം
നവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹം
Verse 7യേശുവേ നിന്റെ രൂപമീയെന്റെ എന്ന രീതി
Verse 1yeshuve thava snehamen manamaakave kavarnnaakayaal
daasanaamivan paadumeyithin shakthiyil prathivaasaram
Verse 2daiva kopam-athonnu maathramenn’amshamaayirunnidave
divya-jeevaneyeki nee enne vendeduthathu vismayam
Verse 3heenamaam paapa jeevithathil asheshamaandu kuzhanjavan
danamaam paripurnna-shuddhiyilamshiyaay krupayonninaal
Verse 4lokamodiyilaakave manamuttu chernnu valanjoree
saadhuve prathi neechamaam kuri’shettathorthu vineethanaay
Verse 5krooshile maranathilen pari’haaramaayathu nedi njaan
thathanodu sameepamaay maruviduvaan vazhi nalki nee
Verse 6divyamaam thava sannidhaanamathil vasichu nirantharam
navyamaam paripaalanam paripurnnamaay ariyunnaham
Verse 7Tune of : Yeshuve ninte roopamee
Download Song