Yeshuve thirunaamamethra madhuram
Verse 1യേശുവേ തിരുനാമമെത്ര മധുരം
ഭൂമിയിലഗതിക്കെൻ-യേശുവേ!
Verse 2ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽ
വിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി യേശുവേ…
Verse 3ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻ
താതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ യേശുവേ…
Verse 4മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീ
എന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ യേശുവേ…
Verse 5സങ്കേതമേ മലയേ-എൻ ഖേടയം വഴി നീ
എൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ യേശുവേ…
Verse 6നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേ
രക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ യേശുവേ…
Verse 7എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നു കണ്ടെന്നും - നന്നേ പാടും അടിയൻ യേശുവേ…
Verse 8അത്തൽ കൂടാതെ കർത്താ ചേർത്തീടേണം അങ്ങനെന്നെ
മൃത്യു പിരിക്കുവോളം കാത്തിടേണമേ പ്രിയൻ യേശുവേ…
Verse 9നിത്യം അഗതി തിരുസ്തോത്രം-സ്വർഗ്ഗ ധ്വനിപ്പാൻ
സത്യം വിടാതെ ഓടിയെത്തും-തിരുകൃപയാൽ യേശുവേ...
Verse 1Yeshuve thirunaamamethra madhuram
Bhoomiyilagathikken-yeshuve!
Verse 2Aashwaasam yeshu bhavaan-aarogyam rogikkullil
Vishwe bandhu neeyenye-veraarum ille swaami;- yeshuve…
Verse 3Khedam ozhikkum bhavaan bheethi akattum bhavaan
Thaathan maathaavum bhavaan nithyam adiykkallo;- yeshuve…
Verse 4Mannaa mannaayum bhavaan-ennaachaarya raajan nee
Ennum sakhi jeevan nee-en bhaagyavum neeyallo;- yeshuve…
Verse 5Sankethame malaye-en khedayam vazhi nee
En karthaave bharthaave en jeevanum idayan;- yeshuve…
Verse 6Nishepam lakshyam bhavaan-rakshaasthalam shirasse
Rakshaakaran guruve saakshi madhyasthanum nee;- yeshuve…
Verse 7Ennil ninne sthuthippaan-onnum thraaniyingille
Ninne vannu kandennum - nanne paadum adiyan;- yeshuve…
Verse 8Aththal koodaathe kartha cherthideanam anganenne
Mrithyu pirikkuvolam kaathidename priyan;- yeshuve…
Verse 9Nithyam agathi thirusthothram-swargga dhwanippaan
Sathyam vidaathe odiyethum-thirukripayaal;- yeshuve...
Download Song