Yeshuvepol snehithanaay aarumille
Verse 1യേശുവേ പോൽ സ്നേഹിതനായ്
ആരുമില്ലേ ഈ ഉലകിൽ
ജീവനായാലും പ്രാണൻ പോയാലും
അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ
Verse 2ഈ ഭൂവിൽ ഒന്നുമില്ലേലും
പ്രാണപ്രിയ നീ മതിയേ
നൻമയായാലും തിൻമയായാലും
അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ
Verse 3ഒന്നെ ഉള്ളെൻ ആശയേ
പൊന്നു മുഖം കാണണം
നഷ്ടമായാലും ലാഭമായാലും
അങ്ങെ മാത്രം സ്നേഹിച്ചീടും ഞാൻ
Verse 1yeshuve pol snehithanaay
aarum ille ie ulakil
jeevanaayaalum praanan poyaalum
ange maathram snehiccheedum njaan
Verse 2ie bhoovil onnumillelum
praanapriya nee mathiye
nanamayaayaalum thinamayaayaalum
ange maathram snehiccheedum njaan
Verse 3onne ullen aashaye
ponnu mukham kaananam
nashdamaayaalum laabhamaayaalum
anga maathram snehiccheedum njaan
Download Song