Yeshuvil aashrayam vacheduka
Verse 1യേശുവിൽ ആശ്രയം വച്ചീടുക
അവൻ തന്നെ ആശ്രയം ആയിരിക്ക(2)
Verse 2ഏതൊരു ഖേദവും വന്നീടിലും
യേശുവാണെന്നുടെ സങ്കേതമേ(2)
Verse 3രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾ
ക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2)
ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്ത
കർത്തനെൻ കാവലായ് കൂടെയുണ്ട് യേശുവിൽ…
Verse 4മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോ
യേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2)
ജീവിത പാതയിലനുദിനവും
ഈശൻ എന്നെ വഴിനടത്തീടുമേ യേശുവിൽ...
Verse 5ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലും
സാത്താന്യ ശക്തിയാൽ തളർന്നീടിലും(2)
ശക്തീകരിച്ചെന്നെ വഴി നടത്തും
ശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ യേശുവിൽ...
Verse 1Yeshuvil aashrayam vacheeduka
avan thanne aashrayam aayirikka (2)
Verse 2Ethoru khedavum vanneedilum
Yeshuvaanennude sankethame (2)
Verse 3Rogangalaal njaan thalarnneedumpol
Kleshangalaal njaan thakarnneedumpol (2)
Krooshil marichenne veendedutha
Karthanen kaavalaay koodeyund;- Yeshuvil…
Verse 4Manushyaril aashrayam vyarthamallo
Yeshuvil aashrayam arppicheedum njaan (2)
Jeevitha paathayilanudhinavum
Eeshan enne vazhinadatheedume;- Yeshuvil...
Verse 5Shathrukkalaal njaan valanjeedilum
Saathaanya shakthiyaal thalarnneedilum (2)
Shakthikrichenne vazhi nadathum
Shaanthamaay thuramukhathananjidum njaan;- Yeshuvil...
Download Song