Yeshuvil aashrayam vachidunnor kleshangal
Verse 1യേശുവിൽ ആശ്രയം വച്ചിടുന്നോർ
ക്ലേശങ്ങൾ വന്നാലും പേടിക്കില്ല
വൈരിയിൻ കൈയിൽ നിന്നും രക്ഷിക്കും
ധൈര്യമായ് നിർത്തിടും തൻ സമീപേ
Verse 2വാഴ്ത്തുക നീ എൻ മനമെ
വാക്കു മാറാത്തവൻ നിൻ രക്ഷകൻ
നിത്യവും കാക്കുന്ന ഇമ്മാനുവേൽ
നിത്യതയോളവും നടത്തിടും
Verse 3നീതിമാൻ വിശ്വാസത്താൽ ജീവിക്കും
ഭീതിയിൻ കാറുകൾ ഏറിടിലും
ശൈലവും കോട്ടയും ക്രിസ്തുവത്രേ
ദൈവവും രക്ഷയിൻ ഗോപുരവും വാഴ്ത്തു...
Verse 4ആഴമാം വാരിധി മദ്ധ്യത്തിൽ നീ
ആണ്ടുപോയെന്നാലും പേടിക്കേണ്ട
തൻ കരം നീട്ടി കരേറ്റിടും താൻ
വൻ പരിശോധന നേരമതിൽ വാഴ്ത്തു...
Verse 1Yeshuvil aasrayam vachidunnor
Kleshangal vannaalum pedickilla
Vairiyin kayyil ninnum rakshikkum
Dairyamai nirthidun than sameepe
Verse 2Vaazhthuka nee en maname
Vaakku maaraathavan nin rakshakan
Nithyavum kaakkunna Immaanuel
Nithyathayolavum nadathidum
Verse 3Neethimaan viswaasathaal jeevikkum
Bheedhiyin kaarukal eridilum
Sailavum kottayum krishthuvathre
Daivavum rakshayin gopuravum
Verse 4Aazhamaam vaaridhi madhyathil nee
Aandu poyennaalum pedickenda
Than karam neetti karettidum thaan-
Van parishodhana neramathil
Download Song