Yeshuvil en thozane kande
Verse 1യേശുവിൽ എൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)
Verse 2തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
Verse 3ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷകനെൻ താങ്ങും തണലുമായ്
അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും
Verse 4മഹിമയിൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
Verse 1Yeshuvilen thozhane kanden
Enikkellam aayavane
Pathinayirangkalil eettam sundarane
Sharonin panineer pushpam
Avane njaan kandethiye
Pathinayirangkalil ettam sundarane(2)
Verse 2Thumpam duhkhangkalathil
aashvasam nalkunnon
en bharamellam chumakkam ennettathal
Verse 3Lokarellam kaivedinjalum
Shokabharam eeriyalum
Yeshu rakshakanen thangum thanalumayi
Avan enne marakkukilla mrithuvilum kayvidilla
Avanishtam njaan chyithennum jeevikum;-
Verse 4Mahimayin kireedam choodi
Avan mukham njaan darshikkum
Angku jeevante nadi kavin-jozhukume
Sharonin panineer pushpam
Avane njaan kandethiye
Pathinayirangkalil eettam sundarane;-
Download Song