Yeshuvil ennum-hide me now
Verse 1യേശുവിൽ എന്നും എന്നെ മറയ്ക്കണേ
നിൻ ശക്തിയാൽ എന്നെ നിറയ്ക്കണേ
Verse 2സമുദ്രങ്ങൾ എന്റെ നേരെ ഉയർന്നാലും
നടന്നിടും പെരുവെള്ളത്തിൻ മീതെ
എൻ പിതാവാം ദൈവം വാഴുന്നതാൽ
ഭയമില്ല എനിക്കൊന്നിലും,
ഭയമില്ല ഇനിയൊന്നിലും
Verse 3യേശു എന്നും എന്റെ ആശ്രയം
ആത്മ ശക്തിയാൽ
ഞാൻ ജീവിക്കും എന്നും സമുദ്ര...
Verse 4Hide me now, Under your wings
Cover me, Within your mighty hand
Verse 5When the oceans rise and thunders roar
I will soar with you above the storm
Father you are king over the flood
I will be still and know you are God
Verse 6Find rest, my soul
In Christ alone
Know His power
In quietness and trust
Verse 1yeshuvil ennum enne maraykkane
nin shakthiyal enne niraykkane
Verse 2samudrangal ente nere uyarnnalum
nadannidum peruvellathin methe
en pithavam daivam vazhunnathal
bhayamilla enikkonnilum,
bhayamilla iniyonnilum
Verse 3yeshu ennum ente aashrayam
aathma shakthiyal
njaan jeevikkum ennum;- samudra...
Download Song