Yeshuvil njan charidum aa nalathil
Verse 1യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
പോയിടാം ആ പാദപീഠേ
പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
Verse 2ആരാധിച്ചീടും ഞാനെൻ പ്രാണപ്രിയനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ
ആത്മാവിൽ നിറഞ്ഞീടും ആ തീരം കണ്ടിടും
കർത്തൻ തൻ ചാരെ ഞാനും ചെന്നുചേർന്നിടും
Verse 3കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
പ്രത്യാശതീരത്ത് സ്വർഗ്ഗീയ നാഥനെ
വാഴ്ത്തിസ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Verse 1yeshuvil njaan charidum aa nalathil
thernnidum van bharamellam krushathil
poyidaam aa paadapedhe
pingamikkan krushu maathram
raksha ninnil kandidunnu njaan
Verse 2aaradhichedum njaanen pranapriyane
arppichidum njaanennum sthothra gethangal
aathmavil niranjedum aa theram kandidum
karthan than chare njaanum chennu chernnidum
Verse 3kalangal erre illini enne cherthidan
priyan than varavinayi njaan nokki parkkunne
prathyashatherathe swarggeya nathhane
vazhthi sthuthikkum njaanen jeeva nalellaam
Download Song