Verse 1യേശുവിലാണെൻ ആശയെ
ഓരോ ദിനവുംമെൻ പ്രത്യാശയെ
യേശുവാണെൻ അഭയമെ
ഓരോ ദിനവുമഭയസ്ഥാനമെ
Verse 2വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരും
അകലുവാൻ ഇടയാകരുതെ
എൻ വാടിയ മുഖം കണ്ടെൻ-നാഥനെ വിട്ടാരും
അകലുവാൻ ഇടയാകരുതെ (യേശു)
Verse 3ജീവിത വഴിത്താരെ വീഴാതെ താങ്ങിയ
നാഥൻ കരുതൽ ഓർക്കുന്നു ഞാൻ-എൻ
ജീവിത വഴിത്താരെ വീഴാതെ താങ്ങിയ
നാഥൻ കരുതൽ ഓർക്കുന്നു ഞാൻ (യേശു)
Verse 4അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവും
അക്കരെ നാട്ടിൽ അണഞ്ഞിടുമേ-എൻ
അപ്പന്റെ മാർവ്വതിൽ ചാരി ഞാൻ അനുദിനവും
അക്കരെ നാട്ടിൽ അണഞ്ഞിടുമേ (യേശു)
Verse 1yeshuvilaanen aashaye
oro dinamummen prathyaashaye
yeshuvaanen abhayame
oro dinavumabhayasthaaname
Verse 2vaadiya mukham kanden-naathane vittaarum
akaluvaan idayaakaruthe
en vaadiya mukham kanden-naathane vittaarum
akaluvaan idayaakaruthe (yeshu)
Verse 3jeevitha vazhithaare veezhaathe thaangiya
naathan karuthal orkkunnu njaan-en
jeevitha vazhithaare veezhaathe thaangiya
naathan karuthal orkkunnu njaan (yeshu)
Verse 4appante maarvvathil chaari njaan anudhinavum
akkare naattil ananjhidume-en
appante maarvvathil chaari njaan anudhinavum
akkare naattil ananjhidume (yeshu)
Download Song