Yeshuvilaay njaan kaanunnu
Verse 1യേശുവിലായ് ഞാൻ കാണുന്നു
സ്നേഹവും ശാന്തിയും
ബഹുലമാം കരുണയും
അഭയസ്ഥാനവും
Verse 2ആശ്രയം യേശുവാണെന്റെ ആശ്രയം
ആശ്വാസം യേശുവാണെന്റെ ആശ്വാസം(2)
Verse 3ലോകപ്രകാര മോഹങ്ങൾ
ഏകും നിരാശകൾ
നിത്യസന്തോഷം കാണുന്നു
യേശുവിൻ ചാരെ ഞാൻ
Verse 4ഭൂവതിനായ് കരുതുമെൻ
സമ്പാദ്യം നശ്വരം
സ്വർഗ്ഗത്തിനായൊരുക്കുമെൻ
നിക്ഷേപം ശാശ്വതം
Verse 5ഭാരം പ്രയാസ വേളയിൽ
എന്നുള്ളം മൗനമായ്
യേശുവെ തേടും നേരമെൻ
ചാരെയണഞ്ഞീടും
Verse 1Yeshuvilaay njaan kaanunnu
snehavum shaanthiyum
bahulamaam karunayum
abhaya sthanavum
Verse 2aashrayam yeshuvanente aashrayam
aashvasam yeshuvanente aashvasam(2)
Verse 3Lokaprakara mohangal
eekum nirashakal
nithyasanthosham kaanunnu
Yeshuvin chaare njaan;-
Verse 4bhoovathinaay karuthumen
sampadyam nashvaram
swargathinaayorukkumen
nikshepam shashvatham;-
Verse 5bharam prayasa velayil
ennullam maunamay
yeshuve thedum neramen
chareyananjeedum;-
Download Song