Yeshuvillaattha jeevitha padake
Verse 1യേശുവില്ലാത്ത ജീവിത പടക്
ഇരമ്പും ആഴിയിൽ മുങ്ങും
കരതേടി അലയും നൗകയാം നിന്നെ
തേടി വരുന്നവൻ പിൻപേ
Verse 2ദുഃഖിത മാനസം കണ്ടു നിന്നരികിൽ
ഓടിവരും നിൻ സ്വർഗ്ഗപിതാ
ഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾ
ഓടി മറയും തൻ നിണത്താൽ
Verse 3കാലങ്ങൾ ഇനിയും ഏറെയില്ല
കൃപയിൻ യുഗവും തീർന്നിടാറായ്
കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദം
കാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?
Verse 1yeshuvillaattha jeevitha padake
irampum aazhiyil mungum
karathedi alayum naukayaam ninne
thedi varunnavan pinape
Verse 2dukhitha maanasam kandu ninnarikil
odivarum nin swarggapithaa
oro naal nin paapatthin bhaarngal
odi marayum than ninatthaal
Verse 3kaalngal eniyum ereyilla
kripayin yugavum theernnidaaraay
kaalvari nathhanin snehatthin shabdam
kaathukalil innu muzhngunnille?
Download Song