Yeshuvin diyva sneham ennodu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
തൻ ജീവനെ എൻ പേർക്കായ് വെച്ച വൃത്താന്തവും
ആയതെനിക്കെപ്പോഴും ആനന്ദം നൽകുന്നു
തൻ സ്നേഹക്കൊടിക്കീഴിൽ വസിക്കും ഞാൻ എന്നും
Verse 2 യേശുവിൻ ദിവ്യസ്നേഹം യേശുവിൻ ദിവ്യസ്നേഹം
യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
Verse 3 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
എൻ ഹൃദയത്തെ അതു-കവർന്നിരിക്കുന്നു
ചിന്തിക്കുന്തോറും ഏറ്റം മാധുര്യമാം അതു
ഈ വിധമാം സന്തോഷം ഉർവ്വിയിൽ ഇല്ലെങ്ങും
Verse 4 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
അറിവിനെ കവിയും ആ സ്നേഹത്തിൽ നീളം
വീതി ഉയരം ആഴം-എന്തെന്നു ഗ്രഹിപ്പാൻ
നിത്യതയിങ്കലും ഞാൻ ശക്തനായി തീരുമോ?
Verse 5 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
നിർബന്ധിക്കുന്നതെന്നെ ശുദ്ധിയിൽ ജീവിപ്പാൻ
ഈ സ്നേഹം ദിനംതോറും എൻ സോദരരോടു
കാണിപ്പാൻ നിന്റെ കൃപ നൽകേണം ദൈവമേ
Verse 6 യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്ക
ഭൂവിൽ അതെന്താശ്വാസം ജീവിക്കും നാളെല്ലാം
ആകർഷിക്കുന്നതെന്നെ തങ്കലേക്കെപ്പോഴും
വേഗം ഞാൻ ചേരും തന്റെ ഭാഗ്യ സന്നിധിയിൽ
Verse 1 yeshuvin divya sneham ennodu varnnikka
than jeevane enperkkaay vecha vrithanthavum
aayathenikkeppozum aanandam nalkunnu
than snehakkodikkezhil vasikkum njaan ennum;-
Verse 2 yeshuvin divya sneham yeshuvin divya sneham
yeshuvin divya sneham ennodu varnnikka
Verse 3 yeshuvin divya sneham ennodu varnnikka
en hridayathe athu-kavarnnirikkunnu
chinthikkunthorrum eetam madhuryamam athu
iee vidhamam santhosham urvviyil illengum;-
Verse 4 yeshuvin divya sneham ennodu varnnikka
arivine kaviyum aa snehathil neelam
vethi uyaram aazham-enthennu grahippan
nithyathayillenkilum njaan shakthanayi theerumo?;-
Verse 5 yeshuvin divya sneham ennodu varnnikka
nirbandhikkunnathenne shudhiyil jeevippaan
iee sneham dinam thorum en sodararodu
kaanippan ninte krupa nalkenam daivame;-
Verse 6 yeshuvin divya sneham ennodu varnnikka
bhoovil athenthashvasam jeevikkum nalellaam
aakarshikkunna thenne thanklekkeppozhum
vegam njaan cherum thante bhagya sannidhiyil;- yeshu...
Download Song
Cancel
Download