Verse 1യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു
തൻ തിരുനാമത്തെ
കാഹള നാദം വാനിൽ മുഴങ്ങിടാൻ
കാലങ്ങൾ ഏറെയില്ല(2)
Verse 2പാടി പുകഴ്ത്തിടാം അവന്റെ നാമം
വാഴ്ത്തി സ്തുതിച്ചിടാം അവന്റെ നാമം
കാന്തനാം യേശുവിൻ കാഹളം ധ്വനിപ്പാൻ
കാലങ്ങൾ ഏറെയില്ല(2)
Verse 3യുദ്ധങ്ങളും ക്ഷമവും ഏറി
ദുഷ്പ്രവർത്തി ഭുവിലാകെ നിറഞ്ഞു
ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ
സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2)
Verse 4രോഗം ദുഃഖം ജീവിതത്തിൽ ഏറി
മാനവർക്കു ഭീതി ഭയം ഏറി
ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ
യേശുവിന്റെ പാത തേടു ജനമേ(2)
Verse 1yeshuvin janame unarnnu ghoshikko
than thirunamathe
kahalanadam vaanil muzhangidan
kalangal eereyilla
Verse 2padi pukazthidam avante namam
vazhthi sthuthichidam avante namam
kanthanam yeshuvin kaahalam
dhvanippan kaalangalereyilla
Verse 3yudhangalum kshamavum eri
dushpravrthi bhoovilaake niranju
drshti vachu nadakkuka janame
srisdithavu kattithanna vazhiye;-
Verse 4rogam dukham jevithathileri
manavarkku bheethi bhayameri
kleshamillaa naattil chennu cheraan
yeshuvinte patha thedu janame;-
Download Song