Yeshuvin koode en ihavaasam
Verse 1യേശുവിൻ കൂടെ എൻ ഇഹവാസം
ധന്യനായ് ധന്യനായ് ഞാൻ ധന്യനായ്
Verse 2നിൻ കൃപ മാത്രം എന്നെ ഞാനാക്കി
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ(2)
Verse 3കുളിർ മഴ പോലെ നിൻ സ്നേഹം
മൃദു സ്വരമായ് നിൻ ശബ്ദം
എന്നാത്മാവിൽ ഒഴുകിവന്നു(2) യേശുവിൻ...
Verse 4എന്നെ തഴുകും തിരു കരങ്ങൾ
ചൂടേകും തിരുമാർവിൽ
ഞാൻ എന്നും അങ്ങിൽ എന്നും ചാരീടുന്നു (2) യേശുവിൻ...
Verse 5നിൻ കൃപ മാത്രം എന്നെ ഞാനാക്കി
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ (2)
ജീവനെ തന്നെന്നെ സ്നേഹിച്ച നാഥാ യേശുവിൻ...
Verse 1yeshuvin koode en ihavaasam
dhanyanay dhanyanay njaan dhanyanay
Verse 2nin krupa maathram enne njaanakki
jeevane thannenne snehicha naadhaa (2)
Verse 3kulir mazha pole nin sneham
mridu swaramaay nin shabdam
ennaathmaavil ozhukivannu (2);- yeshuvin...
Verse 4enne thazhukum thiru karangal
choodekum thirumaarvil
njaan ennum anggil ennum chaareedunnu (2);- yeshuvin...
Verse 5nin krupa maathram enne njaanakki
jeevane thannenne snehicha naadhaa (2)
jeevane thannenne snehicha naadhaa;- yeshuvin...
Download Song