Yeshuvin naamam athisreshtame
Verse 1യേശുവിൻ നാമം അതിശ്രേഷ്ടമേ
ചേർന്നുപാടി ഘോഷിച്ചാരാധിക്കാം
തൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട്
ആരാധിക്കാം നമുക്കേവർക്കുമേ
Verse 2എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടു
കല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടു
മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശു
പിതൃസവിധേ ഇന്നും ജീവിക്കുന്നു
Verse 3നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻ
ഉദ്ധാരണങ്ങളുടെ ദൈവം തന്നെ
മരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്റെ
കർത്താവെ നിന്റെ കൈകളിൽ തന്നെ
Verse 4വിശ്വസത്തിൻ പരിശോധനയിൽ
ദാനിയേലിൻ ദൈവം കൂടെയുണ്ട്
ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ല
നാലാമനായ് അവൻ വെളിപ്പെടുമേ
Verse 5രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽ
കാക്കും കർത്തൻ തൻ കൃപയിൽ എന്നെ
കൈവിടുകില്ല യേശു ഒരുനാളിലും
നിത്യതയിൽ ഞാൻ എത്തുവോളവും
Verse 1Yeshuvin naamam athisreshtame
Chernnupadi Ghoshichu Aaradhikkam
Than Upakaarangal Orthukondu
Aaradhikkam Nammuku Evarkkumey
Verse 2En Perkai Krushil Tharakkapettu
Kalarakkulil Adakkapettu
Moonnam Nalil Uyartheyunettu-Yeshu
Pithir Savidhey Innu Jeevikunnu
Verse 3Nalthorum Bharangal Chumakunnavan
Uthaaranangaludey Dhaivam Thanney
Maranthil-ninulla Neekupokukal Ente Karthave Ninte Kaigalil Thanne
Verse 4Vishwasathin Parishodhanayil
Danielin Dhaivam Koodeyundu
Shathrovin Kayil Enne Elpikilla
Nalamanayi Avan Vellipedumey
Verse 5Rogangal Preshnangal Neerittennal
Kakum Karthan Than Kripayil Enne
Kaividugil Yeshu Oru-nalilum
Nithyadhayil Ngan Ethuvolavum
Download Song