Yeshuvin naamam en praananu raksha
Verse 1യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
Verse 2മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല
Verse 3രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ
Verse 4അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല
Verse 5സ്വർഗീയസേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്
Verse 6വാഴ്ത്തക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ
Verse 1yeshuvin naamam en praananu raksha
kunjaadin raktham en veedinu mudra
Verse 2maranju varum mahaa maarikale
bhayappedilla naam bhayappedilla;-
Verse 3roga bhayam, marana bhayam
yeshuvin naamathil neengidatte;-
Verse 4anarthhamonnum bhavikkayilla
baadhayonnum veedinadukkayilla;-
Verse 5swargeeya senayin kaavalunde
sarvaadhikaariyin karuthalunde;-
Verse 6vaazhthuka yeshuvin naamathe naam
marakkuka vyaadhiyin perukale;-
Download Song