Yeshuvin naamam en yeshuvin naamam
Verse 1യേശുവിൻ നാമം എന്നേശുവിൻ നാമം
എൻ ജീവിതത്തിലേകയാശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
യേശുവിൻ നാമം എനിക്കെത്രയാനന്ദം
Verse 2പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതി ശ്രേഷ്ഠനവൻ
Verse 3നല്ലിടയനായ യേശുനാഥൻ
നിരന്തരമായെന്നെ വഴിനടത്തും
അവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചും
തൻ കൊടിക്കീഴിൽ എന്നെ നിത്യം നടത്തിടുന്നു
Verse 4സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻ
ഭുജബലത്താലെന്നെ നടത്തുമവൻ
Verse 1Yeshuvin naamam en Yeshuvin naaman
En jeevithathil eka aashrayame
Njaan ennum sthuthikkum njaan ennum vazhtthum
En Yeshuvin namam enikkethra aanandam
Verse 2Paapiyaayirunnenne rakshippaanaay
Yeshu krushileri thante jeevan arppichu
Yeshu ethra nallavan yeshu ethra vallabhan
Pathinayirathil athi shreshdtanavan;-
Verse 3Nallidayan aya yeshu naatthan
Nirantharamay enne vazhi nadathum
Avan enne shasichum aven enne shikshichum-than
Kodikeezhil-enne nithyam nadathidunnu;-
Verse 4Samadhaanamillathe njaan alanju
Yeshu samadhanamay ente arikil vannu
Avan enne anachu avan enne thangi-than
bhuja balathal enne nadathumavan;-
Download Song