Yeshuvin naamam manoharam
Verse 1യേശുവിൻ നാമം മനോഹരം
ഹാ... എത്ര മാധുര്യം
വിണ്ണിനു താഴെ മണ്ണിനു മീതേ
വേറൊരു നാമമില്ല (2)
Verse 2പാവനജീവനേകി പാപിയെ രക്ഷിപ്പാനായ്
ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാ
Verse 3നിൻ നാമം വാഴ്ത്തുന്നു ഞങ്ങൾ
നിൻ നാമം ഘോഷിക്കും ഞങ്ങൾ
വന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേ
ആശിഷം ഏകിടാനായ്-യേശുവിൻ
Verse 4കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ
കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ നിൻ...
Verse 5നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ
ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ നിൻ...
Verse 1Yeshuvin naamam manoharam
ha.. ethra maduryam
Vinninu thaze manninu methe
Veroru naamamilla (2)
Verse 2Pavana’jeevaneki papiye rakshippanay
Dashavesham pundu paril vanna nada
Verse 3Nin namam vazthunnu njangal
Nin namam khoshikkunnu njangal
Vannidukinne njangal than madya
Aashisham eekidanay;-
Verse 4Kalvari mamalayil karirumpanikalal
Karthane ninmeni krushil tharachuvo;-
Verse 5Nashavaramami bhuvil sthanamanagal venda
Shashvatha impa nattil njagale cherthidane;-
Download Song