Yeshuvin naamam uyarnathu - Jesus name above
Verse 1യേശുവിൻ നാമം ഉയർന്നത്
രക്ഷകനേശു രാജാധിരാജൻ
ഇമ്മാനുവേൽ നമ്മോടു കൂടെ
സ്തുതിക്കു യോഗ്യൻ ജീവനാഥൻ
Verse 2യേശുവിൻ സ്നേഹമഗോചരം
മാനവർക്കായ് നീ ജീവൻ നൽകി
ഉന്നതൻ പാപരഹിതൻ
നീതിയിൻ സൂര്യൻ ജീവനാഥൻ
Verse 3യേശു സർവ്വാംഗ സുന്ദരൻ
സ്തോത്രം സ്തുതിക്ക് എന്നും യോഗ്യൻ
പരിശുദ്ധനും വീരനാം ദൈവം
നിത്യനാം രാജൻ സർവ്വശക്തൻ
Verse 4Jesus, name above all names
Beautiful Savior, glorious Lord.
Emmanuel, God is with us,
Blessed Redeemer, Living Word.
Verse 1Yeshuvin naamam uyarnnathe
rakshakaneshu raajaadhiraajan
Immaanuvel nammodu kude
sthuthikku yogyan jeevanaathan
Verse 2Yeshuvin snehamagocharam
Maanavarkkaay nee jeevan nalki
Unnathan paaparahithan
Neethiyin suryan jeevanaathan
Verse 3Yeshu sarvvamga sundaran
sthothram sthuthike ennum yogyan
Parishudhanum veeranaam daivam
Nithyanaam raajan sarvashakthan
Download Song