Yeshuvin naamam vijayikkatte
Verse 1യേശുവിൻ നാമം വിജയിക്കട്ടെ
സാത്താന്യ കോട്ടകൾ തകർന്നിടട്ടെ
സുവിശേഷത്തിൻ കൊടി ഉയരട്ടെ
നാമധേയ സംഘങ്ങൾ ഉണർന്നിടട്ടെ
Verse 2പോകുക നാം... പോർവീരരായ്…
രക്ഷകനേശുവിൻ പ്രിയജനമേ
രക്ഷാദൂതിൻ പടഹവുമായ്
ഉണർവ്വോടു... മുമ്പോട്ടു... പോകുക നാം
Verse 3വിധിയുടെ വിശാലതാഴ്വരയിൽ
ബഹുസഹസ്രം പേർ സമൂഹമായ്
വിനാശഗർത്തം പൂകിടുവാനായ്
വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ
Verse 4അന്തിമ ദുർഘടസമയമിത്
അധർമ്മമൂർത്തി വരും മുമ്പ്
ആത്മികമാം ദൈവരാജ്യത്തിനായ്
ആത്മബലത്താലടരാടുക നാം
Verse 1yeshuvin naamam vijayikkatte
sathanya kottakal thakarnnidatte
suvisheshatthin kodi uyartte
naamadheya samghngal unarnnidtte
Verse 2pokuka naam.. por veerarayi
rakshakan yeshuvin priya-janame
raksha-doothin padahavumayi
unrvodu... munpottu.. pokuka naam
Verse 3vidhiyude vishala thazhvarayil
bahu sahasram per samoohamay
vinasha-gartham pookiduvanayi
vanjiitharayi prayanam cheythidumpol;-
Verse 4anthima durghada-samayamithe
adharmma-moorthi varum mumpe
aathmekamam daiva-raajyathinay
aathma balathal-adaraduka naam;-
Download Song