Yeshuvin naamathinaaradhana
Verse 1യേശുവിൻ നാമത്തിനാരാധനാ
രാജാധി രാജാവിനാരാധന
എല്ലാ പ്രശംസക്കും യോഗ്യൻ നീയേ
പാടുന്നു ഞാൻ അങ്ങേക്കാരാധന
Verse 2ഹാലേ... ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ(3)
Verse 3കരുണയിൻ കരത്താൽ നീ കാക്കുന്നവൻ
പുതുവഴി ഒരുക്കി നീ കരുതുന്നവൻ
ദുഃഖത്തിൻ വേളയിൽ കൈവിടാത്തവൻ
വീഴാതെ എന്നെന്നും താങ്ങുന്നവൻ(2)
Verse 4അങ്ങേക്ക് തുല്യനായ ആരുമില്ല
നീയല്ലാതെ വേറെ ദൈവമില്ല
നിൻ മുൻപിൽ മാത്രം ഞാൻ വണങ്ങിടുന്നേ
നീയാണെൻ ദൈവമെൻ എൻ പിതാവേ(2)
Verse 1yeshuvin naamatthinaaraadhanaa
raajaadhi raajaavinaaraadhana
ellaa prashamsakkum yogyan neeye
paadunnu njaan ngekkaaraadhana
Verse 2haale... haalelooyyaa
haalelooyyaa haalelooyyaa(3)
Verse 3karunayin karatthaal nee kaakkunnavan
puthuvazhi orukki nee karuthunnavan
dukhatthin velayil kaividaatthavan
veezhaathe ennennum thaangunnavan(2)
Verse 4angekke thullyanaaya aarumilla
neeyallaathe vete daivamilla
nin munapil maathram njaan vanngidunne
neeyaanen daivamen en pithaave(2)
Download Song