Yeshuvin naamatthil jayamunde
Verse 1യേശുവിൻ നാമത്തിൽ ജയമുണ്ട്
എന്നേശുവിൻ നാമത്തിൽ ജയമുണ്ട്
സാത്താനും കൂട്ടരും വിരണ്ടോടും
എന്നേശുവിൻ നാമത്തിൽ ജയമുണ്ടുജയമുണ്ട്
Verse 2പാമ്പുകളേയും തേളുകളേയും
ശത്രുവിൻറെ എല്ലാ ബലത്തേയും
ചവിട്ടിടുവാൻ സധികാരം തന്ന
യേശുവിൻ നാമത്തിൽ ജയമുണ്ട്
Verse 3ആയിരമായ് പതിനായിരമായ്
ശത്രു ഇടവും വലവും വീണാലും
അടുക്കുകില്ല അത് തൊടുകയില്ല
യേശുവിൻ നാമത്തിൽ ജയമുണ്ട്
Verse 1yeshuvin naamatthil jayamund
enneshuvin naamatthil jayamund
saatthaanum koottrum virandodum
enneshuvin naamatthil jayamundujayamund
Verse 2paampukaleyum thelukaleyum
shathruvinte ellaa balattheyum
chavittiduvaan sadhikaaram thanna
yeshuvin naamatthil jayamund
Verse 3aayiramaay pathinaayiramaay
shathru edavum valavum veenaalum
adukkukilla ath thodukayilla
yeshuvin naamatthil jayamund
Download Song