Yeshuvin nindaye chumakkaam
Verse 1യേശുവിൻ നിന്ദയെ ചുമക്കാം
പാളയത്തിനു പുറമെ പോകാം
Verse 2സൻബല്ലത്ത്തോബീയാവിൻ കൂട്ടുകെട്ടുകളും
ചഞ്ചലമുണ്ടാക്കും കലഹവാക്കുകളും
സന്തോഷത്തോടെ ക്രിസ്തുവിനായി
സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 3തേഫാന്മേൽ വീണ കല്ലുകൾ ഓർത്തും
ശിഷ്യന്മാർ സഹിച്ച തടവുകൾ ഓർത്തും
നാശങ്ങൾ വന്നാലും പാശങ്ങൾ
എല്ലാം സഹിച്ചവനരികിൽ ചെല്ലാം യേശു...
Verse 4കള്ളസഹോദരൻ കൈവെടിഞ്ഞാലും
നിനയ്ക്കാത്തവകളെ ചുമത്തിയെന്നാലും
നല്ല ക്രിസ്തേശുവിനോടെതിർത്താലും
സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 5വടികളാൽ അനവധി അടികൾ കൊണ്ടാലും
വാളാൽ തുണ്ടമായ് വെട്ടപ്പെട്ടാലും
നാളെല്ലാം നരരാൽ ഞെരുക്കപ്പെട്ടാലും
സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 6കഷ്ടങ്ങൾ പലവിധമായ് വന്നാലും
നഷ്ടങ്ങളനവധി നേരിട്ടാലും
ദുഷ്ടത ഭൂമിയിൽ പെരുകിവന്നാലും
സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 7അഗ്നിക്കു നമ്മെ ഇരയാക്കിയാലും
നഗ്നരായ് നാം നടക്കേണ്ടി വന്നാലും
അറുക്കപ്പെട്ട ആട്ടിൻകുട്ടിയെ നിനച്ചു
സഹിച്ചവനരികിൽ ചെല്ലാം യേശു…
Verse 8സ്ഥിരമായ് നിന്നവൻ രക്ഷയെ കാണ്മിൻ
നടന്നിടും യുദ്ധം ദൈവത്തിന്റേത്
സ്തോത്രബലിക്കും പാത്രനായവനേ
ഹല്ലേലുയ്യാ പാടി സ്തുതിക്കാം യേശു...
Verse 1yeshuvin nindaye chumakkaam
paalayatthinu purame pokaam
Verse 2sanaballatththobeeyaavin koottukeddukalum
chanjchalamundaakkum kalahavaakkukalum
santhoshatthode kristhuvinaayi
sahicchavanarikil chellaam;- yeshu…
Verse 3thephaanmel veena kallukal ortthum
shishyanmaar sahiccha thadavukal ortthum
naashngal vannaalum paashngal
ellaam sahicchavanarikil chellaam;- yeshu...
Verse 4kallasahodaran kaivedinjnjaalum
ninaykkaatthavakale chumatthiyennaalum
nalla kristheshuvinodethirtthaalum
sahicchavanarikil chellaam;- yeshu…
Verse 5vadikalaal anavadhi adikal kondaalum
vaalaal thundamaay vettppeddaalum
naalellaam nararaal njerukkappettaalum
sahicchavanarikil chellaam;- yeshu…
Verse 6kashdngal palavidhamaay vannaalum
nashdngalanavadhi nerittaalum
dushdatha bhoomiyil perukivannaalum
sahicchavanarikil chellaam;- yeshu…
Verse 7agnikku namme erayaakkiyaalum
nagnaraay naam nadakkendi vannaalum
arukkappett attinakuddiye ninacchu
sahicchavanarikil chellaam;- yeshu…
Verse 8sthhiramaay ninnavan rakshaye kaanmin
nadannidum yuddham daivatthinreth
sthothrabalikkum paathranaayavane
halleluyyaa paadi sthuthikkaam;- yeshu...
Download Song