Verse 1യേശുവിൻ പാദത്തിൽ അണഞ്ഞിടുന്നോർക്കവൻ
ആശ്വാസദായകൻ ആന്ദദായകൻ
ഇമ്പമോടിന്നു തൻ സന്നിധിയിൽ വന്നാൽ
തുമ്പമെല്ലാം തീർത്തിടും കണ്മണി പോൽ കാത്തിടും
Verse 2നൊമ്പരമാർന്ന നിൻ ഹൃദയ
കവാടമിന്നിമ്പമോടെ നീ തുറന്നാൽ
ഉന്നതനന്ദനൻ ശ്രീയേശുനാഥൻ
സ്വന്തമായ് നിന്നെ തീർത്തിടുമെ
Verse 3ആശയില്ലാതുള്ള വേളകളിൽ നിന്നിൽ
ആശ വെയ്ക്കാൻ എന്നെ പ്രാപ്തനാക്ക
ഈശനിൻ സന്നിധെ പ്രത്യാശയോടെ
ഞാൻ ആശ്വാസത്തിനായ് അണഞ്ഞിടുന്നു
Verse 1Yeshuvin paadathil ananjidunnorkkavan
aashwaasadaayakan aandadaayakan
impamodinnu than sannidhiyil vannaal
thumpamellaam theerthidum kanmani pol kaathidum
Verse 2Nombaramaarnna nin hrudaya
kavaadaminnimpamode nee thurannaal
unnathananthanan shreeyeshunaathan
swanthamaay ninne theerthidume
Verse 3Aashayillaathulla velakalil ninnil
aasha veykkaan enne praapthanaakka
eeshanin sannidhe prathyaashayode
njaan aashwaasathinaay ananjidunnu
Download Song