LyricFront

Yeshuvin paathe naam poyidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ പാതെ നാം പോയിടാം എഴുന്നേറ്റിടാം പോയിടാം ക്രിസ്തു സഭയെ പണിയുവാനായ് യാത്ര തുടരാം പോയിടാം എഴുന്നേറ്റിടാം പോയിടാം(4)
Verse 2
പ്രതിഫലമൊന്നും നോക്കേണ്ട നീ പ്രതികൂലമെല്ലാം അതിജീവിക്ക കല്ലും മുള്ളും പാതയിലെല്ലാം തടസ്സമായ് നിന്നീടാം എഴുന്നേറ്റിടാം പോയിടാം(4)
Verse 3
ലോകം നിന്നെ വെറുത്തീടാം നഷ്ടം നിന്നെ ഞെരുക്കീടാം ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീർന്നീടാം എഴുന്നേറ്റിടാം പോയിടാം(4)
Verse 4
ക്രിസ്തു സഭയെ പണിയുവാനായ് ലാഭമായ് കരുതിയതെല്ലാം നഷ്ടമായ് തീർന്നീടാം എഴുന്നേറ്റിടാം പോയിടാം(4)
Verse 5
ആത്മനിറവിന്നായ് ഒരുങ്ങീടാം ആത്മബലം ദൈവം തരുമല്ലോ സകലരേയും ശിഷ്യഗണത്തിൽ ചേർത്തീടാനായ് വേലചെയ്യാം എഴുന്നേറ്റിടാം പോയിടാം(4)
Verse 6
ക്രിസ്തു സഭയെ പണിയുവാനായ് സകലരേയും ശിഷ്യഗണത്തിൽ ചേർത്തീടാനായ് വേലചെയ്യാം എഴുന്നേറ്റിടാം പോയിടാം(4);­
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?