Yeshuvin paathe naam poyidaam
Verse 1യേശുവിൻ പാതെ നാം പോയിടാം
എഴുന്നേറ്റിടാം പോയിടാം
ക്രിസ്തു സഭയെ പണിയുവാനായ്
യാത്ര തുടരാം പോയിടാം
എഴുന്നേറ്റിടാം പോയിടാം(4)
Verse 2പ്രതിഫലമൊന്നും നോക്കേണ്ട നീ
പ്രതികൂലമെല്ലാം അതിജീവിക്ക
കല്ലും മുള്ളും പാതയിലെല്ലാം
തടസ്സമായ് നിന്നീടാം
എഴുന്നേറ്റിടാം പോയിടാം(4)
Verse 3ലോകം നിന്നെ വെറുത്തീടാം
നഷ്ടം നിന്നെ ഞെരുക്കീടാം
ലാഭമായ് കരുതിയതെല്ലാം
നഷ്ടമായ് തീർന്നീടാം
എഴുന്നേറ്റിടാം പോയിടാം(4)
Verse 4ക്രിസ്തു സഭയെ പണിയുവാനായ്
ലാഭമായ് കരുതിയതെല്ലാം
നഷ്ടമായ് തീർന്നീടാം
എഴുന്നേറ്റിടാം പോയിടാം(4)
Verse 5ആത്മനിറവിന്നായ് ഒരുങ്ങീടാം
ആത്മബലം ദൈവം തരുമല്ലോ
സകലരേയും ശിഷ്യഗണത്തിൽ
ചേർത്തീടാനായ് വേലചെയ്യാം
എഴുന്നേറ്റിടാം പോയിടാം(4)
Verse 6ക്രിസ്തു സഭയെ പണിയുവാനായ്
സകലരേയും ശിഷ്യഗണത്തിൽ
ചേർത്തീടാനായ് വേലചെയ്യാം
എഴുന്നേറ്റിടാം പോയിടാം(4);
Verse 1yeshuvin paathe naam poyidaam
ezhunnettidaam poyidaam
kristhu sabhaye paniyuvaanaay
yaathra thudaraam poyidaam
ezhunnettidaam poyidaam(4)
Verse 2prathiphalamonnum nokkenda nee
prathikoolamellaam athijeevikka
kallum mullum paathayilellaam
thadassamaay ninneedaam
ezhunnettidaam poyidaam(4)
Verse 3lokam ninne veruttheedaam
nashdam ninne njerukkeedaam
laabhamaay karuthiyathellaam
nashdamaay theernneedaam
ezhunnettidaam poyidaam(4)
Verse 4kristhu sabhaye paniyuvaanaay
laabhamaay karuthiyathellaam
nashdamaay theernneedaam
ezhunnettidaam poyidaam(4)
Verse 5aathmaniravinnaay orungeedaam
aathmabalam daivam tharumallo
sakalareyum shishyaganatthil
cherttheedaanaay velacheyyaam
ezhunnettidaam poyidaam(4)
Verse 6kristhu sabhaye paniyuvaanaay
sakalareyum shishyaganatthil
cherttheedaanaay vela cheyyaam
ezhunnettidaam poyidaam(4);
Download Song