Yeshuvin paithalallo njaan
Verse 1യേശുവിൻ പൈതലല്ലോ ഞാൻ
യേശുവിൻ പൈതലല്ലോ
യേശുവിൻ പൈതലല്ലോ ഞാൻ
എൻ യേശുവിൻ പൈതലല്ലോ
Verse 2എന്നുടെ മനമൊന്നു തേങ്ങുമ്പോൾ
അപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)
എന്നുടെ ചാരത്തായി വന്നിടുന്നു
മാറോടു ചേർത്തെന്നെ അണച്ചിടുന്നു
യേശുവിൻ പൈതലല്ലോ…
Verse 3എന്നുടെ കാലുകൾ ഇടറിടാതെ
നന്മതൻ വഴികളിൽ നടത്തിടുന്നു (2)
പിതാവിൻ സ്നേഹം തന്നിടുന്നു
വീഴാതെ എന്നും കരുതിടുന്നു
യേശുവിൻ പൈതലല്ലോ…
Verse 4നന്മ അല്ലാതൊന്നും ചെയ്യുകില്ല
ആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)
അപ്പാ യേശു അപ്പാ ....
അപ്പാ… എൻ യേശു അപ്പാ...
യേശുവിൻ പൈതലല്ലോ…
Verse 1yeshuvin paithalallo njaan
yeshuvin paithalallo
yeshuvin paithalallo njaan
en yeshuvin paithalallo
Verse 2ennude manamonnu thengumpol
appaa enn njaan vilikkumpol(2)
ennude chaaratthaayi vannidunnu
maarodu chertthenne anacchidunnu
yeshuvin paithalallo…
Verse 3ennude kaalukal edaridaathe
nanmathan vazhikalil nadatthidunnu (2)
pithaavin sneham thannidunnu
veezhaathe ennum karuthidunnu
yeshuvin paithalallo…
Verse 4nanma allaathonnum cheyyukilla
aathmaavaal niranjnju njaan nadannidumpol(2)
appaa yeshu appaa ....
appaa… en yeshu appaa...
yeshuvin paithalallo…
Download Song