Yeshuvin paithale paarile kleshangal
Verse 1യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾ
പലതുണ്ട് പതറിടല്ലേ
ക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽ
സമർപ്പണം ചെയ്തിടുകാ
Verse 2വൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട്
വൻ ഭീഷണി പിറകിൽ ഉണ്ട്
എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു…
എന്നോടു കൂടെയുണ്ട്
Verse 3സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻ
ലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീം
കാലങ്ങൾ ദീർഘമില്ലാ
Verse 4വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാം
ആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാം
യേശു വന്നീടാറായ്
Verse 5കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ്
അത്ഭുതം കണ്ടിടും നാം വേഗം പോയിടും
നിത്യതയിൽ അണയും
Verse 1yeshuvin paithale paarile kleshngal
palathund patharidalle
kshemamaay pottunna yeshuvin karngalil
samarppanam cheyathidukaa
Verse 2van thadassngal munapil und
van bheeshani pirakil und
ennaal sakalavum anugrahamaakkeedum yeshu…
ennodu koodeyunde
Verse 3sakalathum nanmaykkaayee nadatthidum yeshunaathhan
lajjippikkillaa jayam munnilund inem
kaalngal derghamillaa;-
Verse 4vishvaasatthil uraykkaam prathyaashayil valaraam
aathmaavin shakthiyil aaraadhicch uyaraam
yeshu vannedaaraay;-
Verse 5kashdatha theernnidaaraay kartthaavu vannidaaraay
athbhutham kandidum naam vegam poyidum
nithyathayil anayum;-
Download Song