Yeshuvin pinpe pokum njangal jayathin
Verse 1യേശുവിൻ പിൻപെ പോകും ഞങ്ങൾ
ജയിത്തിൻ ഗീതം പാടി മോദാ
മ്യത്യുവെവെന്ന കർത്തൻ നമ്മെ
നിത്യതയെത്തുവോളം നടത്തിടും
Verse 2പാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്
നമ്മുടെ ദൈവം ജീവിക്കുന്നു
Verse 3സത്യവും ജീവമാർഗ്ഗവുമാം
ക്രിസ്തുവിൽ നമ്മൾ ധന്യരല്ലോ
നിത്യ സന്തോഷമത്യധികം
മർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല പാടിടാം...
Verse 4നിസ്തുല സ്നേഹ നിത്യബന്ധം
ക്രിസ്തുവിലുണ്ട് വാസ്തവമായ്
ആപത്തോ വാളോ മ്യത്യുവിന്നോ
ഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല പാടിടാം...
Verse 5മഹത്വ രാജൻ യേശുനാഥൻ
മന്നിൽ വന്നീടും നാളടുത്തു
ഉണരാം നാംബലം ധരിച്ചീടാം
അവന്റെ വേല മന്നിൽതികച്ചിടാം പാടിടാം...
Verse 1yeshuvin pinpe pokum njangal
jayathin geetham paadi moda
mrithyuve venna karthan namme
nithyathayethuvolam nadathidum
Verse 2paadidam jay jay - paadidam jay jay
nammude daivam jeevikunu
Verse 3sathyavum jeeva margavumam
kristhuvil nammal dhanyarallo
nithya santhosham athyadhikam
marthyaril nammalkalatharkumila;- paadidam...
Verse 4nisthula sneha nithya bandham
kristhuvilundu vaasthavamaay
aapatho vaalo mrithyuvinno
ie bandam neekiduvan saddhyamala;- paadidam..
Verse 5mahtwa raajan yeshu nathhan
mannil vanedum naladuthu
unaraam naam balam dharichedam
avante vela mannil thikachidam;- paadidam....
Download Song