Yeshuvin pinpe pokunnithaa njaan
Verse 1യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)
പിന്മാറാതേ ഞാൻ മാറാതെ
Verse 2കള്ളസോദരർ നിന്ദിച്ചെന്നാലും
യേശുവിൽ ഞാൻ ആനന്ദിക്കും യേശു...
Verse 3കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭം
യേശു അത്രേ എനിക്കെല്ലാം യേശു...
Verse 4ഈ ലോക ലാഭം ചേതമെന്നെണ്ണി
പോരാടും ഞാൻ പോരാടും ഞാൻ യേശു...
Verse 5ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേ
പിൻനോക്കാതെ ഞാൻ നോക്കാതെ യേശു...
Verse 6സ്നേഹിതരെന്നെ തള്ളിയെന്നാലും
പിന്മാറില്ല ഞാൻ മാറില്ലാ യേശു...
Verse 7തൻവിളികേട്ടു എല്ലാം ഞാൻ വിട്ടു
ഖേദമില്ല ഖേദമില്ല യേശു...
Verse 8യേശു എൻ ആശ സീയോനെൻ ലാക്ക്
പിന്മാറുമോ ഞാൻ മാറുമോ യേശു...
Verse 1yeshuvin pinape pokunnithaa njaan (3)
pinmaaraathe njaan maaraathe
Verse 2kallasodarar nindicchennaalum
yeshuvil njaan aanandikkum;- yeshu...
Verse 3kashdamenninapam nashdamen laabham
yeshu athre enikkellaam;- yeshu...
Verse 4ee loka laabham chethamennenni
poraadum njaan poraadum njaan;- yeshu...
Verse 5lokamen pinape krushente munape
pinanokkaathe njaan nokkaathe;- yeshu...
Verse 6snehitharenne thalliyennaalum
pinmaarilla njaan maarillaa;- yeshu...
Verse 7thanavilikettu ellaam njaan vittu
khedamilla khedamill;- yeshu...
Verse 8yeshu en aasha seeyonen laakk
pinmaarumo njaan maarumo;- yeshu...
Download Song