Yeshuvin rakthathal vendedukka
Verse 1യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ
വിശുദ്ധിയിലെന്നും ജീവിച്ചിടാം
അശുദ്ധിയെല്ലാം അകറ്റി മാറ്റി
വിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെ
Verse 2വെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽ
ജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്
ആത്മാവിൻ കന്മഷങ്ങൾ നീക്കി
വിശുദ്ധിയെ തികച്ചിടാം
Verse 3അഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽ
നിത്യമാകും തേജസ്സിനാൽ
വിശുദ്ധിയിലെന്നും കാത്തിടുവാൻ
നീതിഫലത്താൽ നിറയ്ക്കേണമേ വെടി...
Verse 4ശക്താരാകും ശത്രുക്കൾ നടുവിൽ
വിരുന്നൊരുക്കിടും അതിശയമായ്
ആഴങ്ങൾ കണ്ട് കലങ്ങിടേണ്ട
അഗ്നിയോ നിന്നെ തൊടുകയില്ല വെടി...
Verse 5ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർ
ഉണ്മയായ് മാറിടും നിക്ഷേപമായ്
ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാം
സഭയാം കാന്തയെ ഒരുക്കിടുമേ വെടി...
Verse 6മഹാപ്രതിഫലം തള്ളിടല്ലേ
വാഗ്ദത്തം ചെയ്തവൻ വേഗം വരും
നിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർ
പശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും വെടി...
Verse 1yeshuvin rakthatthaal veendedukkappettvar
vishuddhiyilennum jeevicchidaam
ashuddhiyellaam aktti maatti
vishuddhiyil nilkkaam anthyamvare
Verse 2vedippaakkaam namme daiva bhayatthil
jadatthin kriyakal maravippicche
aathmaavin kanmashngal neekki
vishuddhiye thikacchidaam
Verse 3abhisheka shakthiyaal aanandathailatthaal
nithyamaakum thejassinaal
vishuddhiyilennum kaatthiduvaan
neethi phalatthaal niraykkename;- vedi...
Verse 4shakthaaraakum shathrukkal naduvil
virunnorukkidum athishayamaay
aazhngal kande kalngidenda
agniyo ninne thodukayilla;- vedi...
Verse 5unnatha viliyaal vilikkappettor
unmayaay maaridum nikshepamaay
shuddheekarikkum kashdngalellaam
sabhayaam kaanthaye orukkidume;- vedi...
Verse 6mahaa prathiphalam thallidalle
vaagdattham cheythavan vegam varum
nithyathaykkaay orukkappettor
pashu'kkidaakkalppol thullicchaadum;- vedi...
Download Song