Verse 1യേശുവിൻ സാക്ഷികൾ നാം-
സുവിശേഷത്തിൻ സേനകൾ നാം
ജയ് ജയഗീതം ശുഭനാദം സുവിശേഷം
Verse 2പാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നു
നല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം
Verse 3ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹം
കൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം
Verse 4ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാ
ദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം
Verse 5വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷം
പാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം
Verse 1Yeshuvin sakshikal naam-
suvisheshathin senakal naam
jay jayageetham shubhanadam suvishesham
Verse 2papathe verukkunu daivam papiye snehikkunu
nalla sandesham nammude desham engkume ariyikka naam;-
Verse 3daivathin mahal sneham ekajathane thanna sneham
kalmanam maatum nanmakaletum kripayude uravidamam;-
Verse 4lajjithar aakenda lavaleshavum bhayam venda
daivika shakthi papiku mukthi nalkunu-suvishesham;-
Verse 5veroru svishesham illa paarithilinnashesham
papikal swarggam pookunna marggam marilenariyikka naam;-
Download Song