LyricFront

Yeshuvin sakshikal nammal avante

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സാക്ഷികൾ നമ്മൾ അവന്റെ വിശുദ്ധജനം നമ്മൾ ഉയിർത്തവനുടെ പരമവിളിക്കു യോഗ്യരാം ജനം നമ്മൾ
Verse 2
സ്തുതിക്കാം ഹല്ലേലുയ്യാ സ്തുതിക്കാം ഹല്ലേലുയ്യാ നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം സ്തുതിക്കാം ഹല്ലേലുയ്യാ
Verse 3
ലക്ഷ്യം തെളിവായ് മുമ്പിലുണ്ട് മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട് സുവിശേഷ ദീപം തോളിന്തി ലോകത്തിൻ വിളക്കാകാം
Verse 4
ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട് വൻപട ഘോരമായ് പിമ്പിലുണ്ട് ഇടവും വലവും നോക്കിടാതെ മുന്നേറി ചെന്നീടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?