Yeshuvin sakshikal nammal avante
Verse 1യേശുവിൻ സാക്ഷികൾ നമ്മൾ
അവന്റെ വിശുദ്ധജനം നമ്മൾ
ഉയിർത്തവനുടെ പരമവിളിക്കു
യോഗ്യരാം ജനം നമ്മൾ
Verse 2സ്തുതിക്കാം ഹല്ലേലുയ്യാ
സ്തുതിക്കാം ഹല്ലേലുയ്യാ
നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം
സ്തുതിക്കാം ഹല്ലേലുയ്യാ
Verse 3ലക്ഷ്യം തെളിവായ് മുമ്പിലുണ്ട്
മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്
സുവിശേഷ ദീപം തോളിന്തി
ലോകത്തിൻ വിളക്കാകാം
Verse 4ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്
വൻപട ഘോരമായ് പിമ്പിലുണ്ട്
ഇടവും വലവും നോക്കിടാതെ
മുന്നേറി ചെന്നീടാം
Verse 1Yeshuvin sakshikal nammal
avante vishuddha janam nammal
uyirthavanude paramavilikku
yogyaram janam nammal
Verse 2sthuthikkaam halleluyyaa
sthuthikkaam halleluyyaa
nammude rakshayam paraykkarppidam
sthuthikkam halleluyyaa
Verse 3lakshyam thelivay mumpilunde
marggavum orikkalaay arulittunde
suvishesha deepam tholilenthi
lokathin vilakkaakaam;-
Verse 4chengkadal olangkal mumpilunde
vanpada ghoramaay pimpilunde
idavum valavum nokkidaathe
munperri chennedaam;-
Download Song