Verse 1യേശുവിൻ സ്നേഹം എത്രയോ ശ്രേഷ്ഠം
വർണ്ണിപ്പാൻ നാവു പോരാ (2)
ഉന്നതത്തിൽ നിന്നും മന്നിടത്തിൽ വന്ന
മന്നവനാം യേശു രക്ഷകൻ (2)
Verse 2കാൽവറി ക്രുശിൽ എന്റെ പേർക്കായ്
കാൽകരം ആണിയാൽ തുളച്ചുവല്ലോ (2)
പാപിയാം എന്നെയും പാവനനാക്കുവാൻ
യേശു തൻ ജീവനെ തന്നുവല്ലോ (2) എൻ യേശു...
Verse 3നരകമതിൻ ഘോര വേദനയിൽ
നിന്നുമെന്നെ വിടുവിക്കുവാനായ് (2)
പരലോകത്തിൽ നിന്നും മഹിമവെടിഞ്ഞ
യേശുവേ വാഴ്ത്തി വണങ്ങിടുന്നു (2) എൻ യേശു...
Verse 1yeshuvin sneham ethrayo shreshdtam
varnnippaan naavu poraa (2)
unnathatthil ninnum mannidatthil vanna
mannavanaam yeshu rakshakan (2)
Verse 2kaalvari krushil ente perkkaay
kaalkaram aaniyaal thulacchuvallo (2)
paapiyaam enneyum paavananaakkuvaan
yeshu than jeevane thannuvallo (2);- en yeshu...
Verse 3narakamathin ghora vedanayil
ninnumenne viduvikkuvaanaay (2)
paralokatthil ninnum mahimavedinjnja
yeshuve vaazhtthi vanngidunnu (2);- en yeshu...
Download Song