LyricFront

Yeshuvin sneham haa - veezhathe enne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2) തളരുമ്പോൾ ആശ്വാസകൻ തകരുമ്പോൾ പ്രാണനാഥൻ(2)
Verse 2
വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2)
Verse 3
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ ഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെ അന്ത്യം വരെയും നടത്തിടും(2)
Verse 4
വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2) യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ
Verse 5
തേങ്ങുമ്പോളരികെ വരും നാഥൻ കണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2) വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2) യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?