Yeshuvin sneham maarukilla
Verse 1യേശുവിൻ സ്നേഹം മാറുകില്ല
ഒരു നാളും ഒരു നാളും മാറുകില്ല(2)
എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2)
യേശുവിൻ സ്നേഹം മാറുകില്ല(2)
ഹാലേല്ലൂയ്യാ (3) ആമേൻ...
Verse 2ദൈവ വചനം മാറുകില്ല(2)
ഒരു നാളും ഒരു നാളും മാറുകില്ല(2)
Verse 3ഈ വാനം മാറും ഭൂമി മാറും സകലം മാറും
ദൈവ വചനം മാറുകില്ല
ഹാലേല്ലൂയ്യാ (3) ആമേൻ
Verse 1Yeshuvin sneham maarukilla
oru naalum, oru naalum marukilla(2)
en priyarellam marannalum marukilla (2)
yeshuvin sneham maarukilla
halellooyyaa (3) aamen...
Verse 2daiva vachanam maarukilla (2)
oru naalum, oru naalum marukilla (2)
Verse 3ie vaanam marum, bhoomi marum,
sakalam marum
daiva vachanam maarukilla
halellooyyaa (3) aamen...
Download Song