LyricFront

Yeshuvin sneham mathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സ്നേഹം മതി ജീവിത യാത്രയിൽ ഓടിടുവാൻ തളരാതെ പതറാതെ നിന്നിടാം കാന്തനായ് അന്ത്യം വരെ ഇടറിടാതെ
Verse 2
അങ്ങെന്റെ ജീവൻ അങ്ങെന്റെ പ്രാണൻ സർവ്വാംഗ സുന്ദരനേ അങ്ങെന്റെ ഉപനിധിയെ അങ്ങെന്റെ പ്രതിഫലമെ
Verse 3
ക്രൂശിലെല്ലാം സഹിച്ചു ക്രൂശിലെല്ലാം വഹിച്ചു വേദനയെല്ലാം എൻ പേർക്കായ് സഹിച്ചെൻ യേശു ജയാളിയായ്
Verse 4
നന്ദിയാൽ നിറഞ്ഞിടുന്നേ കാൽവറി ത്യാഗം ഓർക്കുമ്പോൾ എനിക്കായ് രക്ഷ ഏകിടുവാൻ തൻ ജീവനെ യാഗമാക്കി
Verse 5
അങ്ങെന്റെ ജീവൻ അങ്ങെന്റെ പ്രാണൻ സർവ്വാംഗ സുന്ദരനേ അങ്ങെന്റെ സ്വന്തമല്ലേ അങ്ങെന്റെ ഹൃദയമല്ലേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?