Verse 1യേശുവിൻ സ്നേഹം
നാവാൽ അവർണ്ണ്യമേ(2)
എന്നെ കൈപിടിച്ചു നടത്തീടുന്നു
മാർവ്വോടെന്നെ ചേർത്തീടുന്നു(2)
Verse 2യേശു ഉന്നതനാം
യേശു മതിയായവൻ
യേശു എന്നും നല്ലവനാം(2)
Verse 3എല്ലാം എല്ലാം നിൻ ദാനമല്ലേ
നേടിയതൊന്നും എന്റെതല്ലാ(2)
ജീവനും ഭക്തിക്കും വെണ്ടതെല്ലാം
ക്ഷേമമായെകിയെന്നെ നടത്തും(2)
Verse 4നിൻ തിരുമേനി തകർത്തതിനാൽ
നിൻ തിരു രക്തം നീ നൽകിയതാൽ(2)
സമ്പൂർണ്ണമായി എന്നെ നൽകീടുന്നു
എന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)
Verse 1yeshuvin sneham
naaval avarnnyame(2)
enne kaipidichu nadathedunnu
maarvodenne cherthedunnu(2)
Verse 2yeshu unnathanaam
yeshu mathiyayavan
yeshu ennum nallavanaam(2)
Verse 3ellam ellam nin daanamalle
nediyathonnum entethalla(2)
jeevanum bhakthikkum vendathellaam
kshemamayekiyenne nadathum(2);-
Verse 4nin thirumeni thakarthathinaal
nin thiru raktham nee nalkiyathaal(2)
sampoornamayi enne nalkedunnu
enne njaan ninnil arpikkunnu(2);-
Download Song