Yeshuvin sneham thiriccharinjaal
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ
ഹൃദയം സന്തോഷത്താൽ നിറയും
ജീവിതം അർത്ഥപൂർണ്ണമാകും
എന്നും പാടിടും ഹല്ലേലുയ്യാ
Verse 2 സ്തോത്ര ഗീതം പാടിടുക
കൃപ ഓർത്തങ്ങാർത്തിടുക
വല്ലഭൻ യേശുവിൻ തിരുനാമത്തെ
ഉണർവ്വോടെ ഉയർത്തീടുക
Verse 3 നിൻ ക്രൂശിനാലെൻ പാപം നീക്കി
നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു
നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന
നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും
(സ്തോത്ര ഗീതം)
Verse 4 നിന്നുടെ ദയയും നന്മകളും
എൻ ജീവകാലമെല്ലാം പിന്തുടരും
എൻ പാനപത്രവും കവിഞ്ഞൊഴുകും
ദീർഘകാലം വസിക്കും നിൻ ആലയേ
(യേശുവിൻ സ്നേഹം)
Verse 1 yeshuvin sneham thiriccharinjnjaal
hridayam santhoshatthaal nirayum
jeevitham artthha poornnamaakum
ennum paadidum halleluyyaa
Verse 2 sthothra geetham paadiduka
kripa orrtthngaarththiduka
vallabhan yeshuvin thirunaamatthe
unarvode uyarttheeduka
Verse 3 nin krooshinaalen paapam neekki
nin snehatthaal enne veendedutthu
nithya naattil enikkaay orukkidunna
nin nanma nishchayam njaan praapicchidum
(sthothra geetham)
Verse 4 ninnude dayayum nanmakalum
en jeevakaalamellaam pinthudarum
en paana pathravum kavinjozhukum
deerghakaalam vasikkum nin aalaye
(yeshuvin sneham)
Download Song
Cancel
Download