Verse 1യേശുവിൻ സ്നേഹമോർത്താൽ
കാൽവറി യാഗമോർത്താൽ
നന്ദി നിറഞ്ഞീടുന്നു (2)
Verse 2കർത്താവെന്റെ ജീവിതത്തിൽ
ഭാരങ്ങളെല്ലാം നീക്കിയതാൽ
പാപത്തിൽ നിന്നും മോചനം നൽകിയ
ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു
എന്നാളും ആശ്രയം യേശുവിൽ (2)
Verse 3രോഗത്തിൽ സൗഖ്യമേശു
ജീവന്റെ മാർഗ്ഗമേശു
ഇന്നെന്റെ നാഥനല്ലോ(2)
Verse 4ആശയറ്റുഴഞ്ഞ എന്റെ
ആന്തരികാനന്ദമായ്
യേശുവെന്നുള്ളിലുണ്ട് (2)
Verse 1yeshuvin sneham orthaal
kalvari yaagam orthaal
nandi niranjeedunnu (2)
Verse 2karthavente jeevithathil
bharangalellam neekkiyathal
papathil ninnum mochanam nalkiya
thyagathe orthu njaan padidunnu
ennaalum aashrayam yeshuvil (2)
Verse 3rogathil saukhyameshu
jeevante marggameshu
innente nathanallo (2)
Verse 4aashayatt’uzhanja ente
antharika aanandamaay
yeshuvennullilunde (2)
Download Song