Yeshuvin snehathin aazhamalannidan
Verse 1യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
ഏഴക്കു ശേഷി പോരാ ഈയൊരു
പാപിക്കു ത്രാണി പോരാ
Verse 2ആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽ
ജീവിപ്പിതെത്ര സൗഭാഗ്യവും മോദവും
ശാശ്വതമാം ആ സ്നേഹം നുകർന്നതിൻ
വാഹകരായ് മരുവുന്നതും ഭാഗ്യം
Verse 3വാനവും ഭൂമിയും ആകെ ഒഴിഞ്ഞാലും
യേശുവിൻ സ്നേഹം സനാതനമായത്
വേർപിരിയാത്തത്, ഭംഗം വരാത്തത്
വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻ
Verse 4വറ്റാത്ത നീരുറവാം തിരുസ്നേഹം
നില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹം
ആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെ
ഏതൊരു പാപവും താപവും മാറിടും
Verse 1yeshuvin snehathin aazhamalannidan
ezhakku sheshi poraa ieyoru
paapikku thrani poraa
Verse 2aarkkum varnnichidan aavathille athil
jeevippithethra saubhagyavum modavum
shashvathamam aa sneham nukarnnathin
vahakaraay maruvunnathum bhaagyam
Verse 3vanavum bhoomiyum aake ozhinjaalum
yeshuvin sneham sanathanamayathe
verpiriyaathathe, bhamgam varathathe
verthirivillathe aarkkum labhippaan
Verse 4vattatha neeruravaam thirusneham
nilkkaatha divya pravaamee sneham
aa snehadharayil kazhukidukil ninte
ethoru papavum thapavum marridum
Download Song