LyricFront

Yeshuvin swram kelka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സ്വരം കേൾക്ക സ്നേഹമായ് വിളിച്ചിടുന്നു വേദനകൾ അവൻ നീക്കും സ്വീകരിക്കേശുവിനെ
Verse 2
മകനേ, മകളേ അവസരം ഇനി ഉണ്ടോ? മകനേ, മകളേ അവസരം ഇനി ഉണ്ടോ?
Verse 3
നിന്റെ പാപമെല്ലാം ക്രൂശിലവൻ വഹിച്ചു നിന്റെ ശിക്ഷ എല്ലാം ക്രൂശിലവൻ സഹിച്ചു ഇനി പാപത്തെ നീ സ്നേഹിക്കരുതേ യേശുവെ സ്വീകരിക്ക
Verse 4
ക്ഷമിക്കാം എല്ലാരോടും മിത്രമാകട്ടെല്ലാരും മറക്കാം പഴയതെല്ലാം ഉണക്കാം മുറിവുകളെ ഇന്നേശുവിൻ പ്രിയ പൈതലായ് പുതു- ജീവിതം തുടങ്ങാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?