Verse 1യേശുവിൻ സ്വരം കേൾക്ക
സ്നേഹമായ് വിളിച്ചിടുന്നു
വേദനകൾ അവൻ നീക്കും
സ്വീകരിക്കേശുവിനെ
Verse 2മകനേ, മകളേ
അവസരം ഇനി ഉണ്ടോ?
മകനേ, മകളേ
അവസരം ഇനി ഉണ്ടോ?
Verse 3നിന്റെ പാപമെല്ലാം
ക്രൂശിലവൻ വഹിച്ചു
നിന്റെ ശിക്ഷ എല്ലാം
ക്രൂശിലവൻ സഹിച്ചു
ഇനി പാപത്തെ നീ സ്നേഹിക്കരുതേ
യേശുവെ സ്വീകരിക്ക
Verse 4ക്ഷമിക്കാം എല്ലാരോടും
മിത്രമാകട്ടെല്ലാരും
മറക്കാം പഴയതെല്ലാം
ഉണക്കാം മുറിവുകളെ
ഇന്നേശുവിൻ പ്രിയ പൈതലായ് പുതു-
ജീവിതം തുടങ്ങാം
Verse 1yeshuvin svaram kelkka
snehamaay vilicchidunnu
vedanakal avan neekkum
sveekarikkeshuvine
Verse 2makane, makale
avasaram eni undo?
makane, makale
avasaram eni undo?
Verse 3ninte paapamellaam
krooshilavan vahicchu
ninte shiksha ellaam
krooshilavan sahicchu
ini paapatthe nee snehikkaruthe
yeshuve sveekarikk;-
Verse 4kshamikkaam ellaarodum
mithramaakttellaarum
marakkaam pazhayathellaam
unakkaam murivukale
inneshuvin priya paithalaay puthu-
jeevitham thudngaam;-
Download Song