LyricFront

Yeshuvin thirusabhaye parishuddha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ വിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാം
Verse 2
യേശുവിൻ രക്തത്താൽ മോചിതരും പുതിയൊരു നിയമത്തിൻ സേവകരും
Verse 3
വിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാം ആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ യേശു...
Verse 4
രക്ഷയിൻ വതിൽ കടന്നവരും രക്ഷകനേശുവെ കണ്ടവരും
Verse 5
കൽവറി സ്നേഹത്തിൻ പാതയിലെന്നെന്നും കണ്ടീടും പുതുജീവൻ അവർ ക്രൂശിൽ തിരുജീവൻ യേശു...
Verse 6
പ്രതികൂലം അനവധി ഉയർന്നിടുമ്പോൾ അനുകൂലമായവൻ കൂടെയുണ്ട്
Verse 7
അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടും ആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?