Yeshuvin thirusabhaye parishuddha
Verse 1യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ
വിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാം
Verse 2യേശുവിൻ രക്തത്താൽ മോചിതരും
പുതിയൊരു നിയമത്തിൻ സേവകരും
Verse 3വിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാം
ആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ യേശു...
Verse 4രക്ഷയിൻ വതിൽ കടന്നവരും
രക്ഷകനേശുവെ കണ്ടവരും
Verse 5കൽവറി സ്നേഹത്തിൻ പാതയിലെന്നെന്നും
കണ്ടീടും പുതുജീവൻ അവർ ക്രൂശിൽ തിരുജീവൻ യേശു...
Verse 6പ്രതികൂലം അനവധി ഉയർന്നിടുമ്പോൾ
അനുകൂലമായവൻ കൂടെയുണ്ട്
Verse 7അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടും
ആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ യേശു...
Verse 1yeshuvin thirusabhaye parishuddha aalayame
vishuddharin vamshamathe vishuddha purohithar naam
Verse 2yeshuvin rakthathal mochitharum
puthiyoru neeyamathin seevakarum
Verse 3vishuddhiyin aathmal niragidunnor naam
aathmeeka-grahamane avar svantha janamanee;-
Verse 4rakshayin vaathil kadannavarum
rakshakaneshuve kandavarum
Verse 5kaalvari snehathin paathayil-ennennum
kandidum puthujeevan avar krushil thirujeevan;-
Verse 6prathikulam anavadi uyarnnidumpol
anukulamayaven koodeyunde
Verse 7agniyil koodeyum koottinay vannidum
aathma’sakhi ennumaven-avan than jeevan nalkiyon;-
Download Song