LyricFront

Yeshuvin vazhikal thikavullathu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ വഴികൾ തികവുള്ളത് സംശയിച്ചു പതറാതേ പോകാം ധൈര്യമായ്, പോകാം ധൈര്യമായ്
Verse 2
പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2) യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2)
Verse 3
ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻ ജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2) വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2) മൂലക്കല്ലാം യേശുവിൽ പണിതവരെ(2)
Verse 4
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും വാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2) വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2) വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2)
Verse 5
ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേ കർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2) ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2) യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?