LyricFront

Yeshuvin veerare purrappeduveen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
“യേശുവിൻ വീരരേ പുറപ്പെടുവീൻ”
Verse 2
പല്ലവി സൈന്യനായകൻ മുന്നിലുണ്ടല്ലോ പോരാളികളേ ജയാളികളേ
Verse 3
അനുപല്ലവി പുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ യേശുവിൻ വീരരേ പുറപ്പെടുവിൻ
Verse 4
ചരണങ്ങൾ 1 അയ്യോപാപം നിറഞ്ഞുപോയ്-ഉല കെങ്ങും കൂരിരുൾ പരന്നിതാ യുദ്ധം ക്ഷാമം വ്യാധികൾ ഭീതിക- ളാൽ ജനമൊക്കെ നശിക്കുന്നു ആർക്കും ക്രിയ ചെയ്യാനരുതാത്തൊരു രാത്രിവരുന്നു പുറപ്പെടുവീൻസൈന്യ...
Verse 5
ഇല്ലാകാലം നമുക്കിനി വൈ- കില്ലാ കാഹളം ധ്വനിക്കുവാൻ എല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക- യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെ എല്ലാ ഇരുളും നീങ്ങിടട്ടെ-സുവി- ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ സൈന്യ...
Verse 6
ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതു മാംസ രക്തങ്ങളൊടല്ലിനിയും ദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്ന കോട്ടകളൊക്കെയു മുടച്ചീടണം ധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം- ധരിപ്പിൻ ഉന്നത ബലമതുപോൽ സൈന്യ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?