Yeshuvin viliye shravichidumo
Verse 1യേശുവിൻ വിളിയെ ശ്രവിച്ചിടുമോ
അവൻ ചാരേ വന്നിടുമോ
അവൻ നിന്നെ പുലർത്തീടും
അവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2)
Verse 2ലോകത്തിന്റെ മോഹങ്ങൾ വിട്ടോടുവിൻ
യേശുവെ പിൻ ചെന്നിടീൻ
സന്താപം തീർത്തിടും സന്തോഷമേകിടും
ശാശ്വത ശാന്തി നൽകും
Verse 3കഷ്ടങ്ങളിൽ നൽ തുണയായവൻ
രോഗത്തിൽ വൈദ്യനുമായ്
ആശ്വാസ ദായകൻ ആശീർവദിക്കും
അൻപോടു ചേർത്തണയ്ക്കും
Verse 4കണ്ണീർ തുടച്ചിടും കാരുണ്യദായകൻ
കാത്തിടാൻ ശക്തൻ തന്നെ
കനിവിൻ കേദാരം കാൽവറിനാഥൻ
കരങ്ങളിൽ താങ്ങിടുമേ
Verse 1yeshuvin viliye shravicchidumo
avan chaare vannidumo
avan ninne pulartthedum
avan ninne kaatthedum ie loka vaaridhiyil(2)
Verse 2lokatthinte mohngal vittoduvin
yeshuve pin chennideen
santhaapam theertthidum santhoshamekidum
shaashvatha shaanthi nalkum
Verse 3kashdngalil nal thunayaayavan
rogatthil vaidyanumaay
aashvaasa daayakan aasheervadikkum
anapodu chertthanaykkum
Verse 4kanneer thudacchidum kaarunyadaayakan
kaatthidaan shakthan thanne
kanivin kedaaram kaalvarinaathhan
karngalil thaangidume
Download Song