Yeshuvinaayen jeevitham nalkamen
Verse 1യേശുവിനായെൻ ജീവിതം നല്കാമെൻ
ആയുസ്സിൻ നാൾകളെല്ലാം
ശ്വാശതമായൊരു ദേശമെനിക്കായ് എൻ
നാഥൻ ഒരുക്കുന്നതാൽ (2)
Verse 2നല്കീടുന്നെൻ ജീവിതം നിൻ കൈകളിൽ
പൂർണ്ണമായി യേശു നാഥനേ (2)
Verse 3ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ
എൻ ജീവിതം തൂകി തകർത്തു പോയി (2)
മാറത്തണയ്ക്കുവാൻ താങ്ങുവാൻ നീയന്നാ
ക്രൂശിൽ തകർന്നതു സ്നേഹം (2) നല്കിടുന്നെൻ
Verse 4നിത്യ നാടിൻ വഴി എനിയ്ക്കായ് തുറന്ന എൻ
യേശുവേ പിൻ ചെല്ലുമെന്നും (2)
വിശ്വാസ ജീവിത പോർക്കളത്തിൽ ഞാൻ
തളരാതെ മുന്നേറുമെന്നും (2) നല്കിടുന്നെൻ
Verse 1Yeshuvinaayen jeevitham nalkamen
Ayusin nalkal ellam
Shasvathamayoru dheshamenikai en
Nathan orukunnathal (2)
Verse 2Nalkidunnaen jeevitham nin kaikalil
Pornamayi yeshu nathanea (2)
Verse 3Dhorath ninnu njaan charathanayathea
En jeevitham thooki thakarthu pooyi (2)
Marathanakkuvan thanguvan neeyanna
Krroshil thakarnnathu sneham (2)
Verse 4Nithya nadin vazhi enikaithuranna en
Yeshuvea pin chellumennum (2)
Vishvasa jeevitha porkkalathil njaan
Thalarathe munnerumenum- (2) nalkidunenn
Download Song